എ.വി. അനില്‍കുമാര്‍ രചിച്ച ഗ്രന്ഥമാണ് ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍. 1996ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ ജീവചരിത്രഗ്രന്ഥമാണിത്.