പരിധി പബ്‌ളിക്കേഷന്‍സ്
മാര്‍ച്ച് 2012
വില: 195 രൂപ

നാലു പതിറ്റാണ്ടുകാലം ബോംബെ നഗരത്തില്‍ സജീവ സാന്നിധ്യമായിരുന്ന ചേപ്പാട് സോമനാഥന്‍ രചിച്ച കൃതികളുടെ  സമ്പൂര്‍ണ്ണ സമാഹാരം.  കവിയായി ജീവിക്കുകയും സാംസ്‌കാരികപ്രശ്‌നങ്ങളില്‍ ഇടപെടുകയും മഹാനഗരത്തിന്റെ വിരിമാറില്‍ കേരളത്തിന്റെ ശബ്ദം ഉയര്‍ത്തുകയും ചെയ്ത മലയാള മനസ്‌സിന്റെ സൂകഷിപ്പുകാരനായ സോമനാഥന്റെ ഗാനങ്ങളും കവിതകളും ബാലകവിതകളും നാടകവും അദ്ദേഹത്തെപ്പറ്റി എഴുതിയ ലേഖനങ്ങളും ഇതിലുള്‍പെ്പടുന്നു. പ്രവാസി എഴുത്തുകാരന്റെ ഉള്‍ത്തുടിപ്പുകള്‍  അറിയാന്‍ ഉപയോഗിക്കുന്നൊരു ഗ്രന്ഥം.