സെഡ് ലൈബ്രറി
ഫെബ്രുവരി 2012
വില: 55 രൂപ
മൗലിക വഴക്കംകൊണ്ട് പുതുമൊഴിക്കവിതകളുടെ പൊതുരീതികളെ പിന്‍പറ്റാതിരിക്കാന്‍ ശ്രമിക്കുന്ന രചനകളും ഈ സമാഹാരത്തിലുണ്ട്. നാട്ടുപാതയിലെ നല്‌ളവനായ സഞ്ചാരിയാണ് കളത്തറ ഗോപന്റെ കവിത. നാഗരികതയോടു കലഹിക്കുന്ന ഭാവനയില്‍ നാടന്‍പദങ്ങളുടെ ലാവണ്യമിശ്രണം കാണാം. കവിതകൊണ്ടുസംസാരിക്കുന്ന പുതുകാലത്തിന്റെ ശകതിദൗര്‍ബല്യങ്ങള്‍ ഏറ്റുവാങ്ങിയ കവിയുടെ മികച്ച കൃതി.