സെഡ് ലൈബ്രറി
ജനുവരി 2012
വില:195 രൂപ
ഒരു ജനത തങ്ങളുടെ സംസ്‌കാരവും വിശ്വാസവും ഭൂമിയും സംരകഷിക്കാന്‍വേണ്ടി വിദേശികളായ വെള്ളക്കാരുമായി നടത്തിയ നീണ്ട പോരാട്ടത്തിനൊടുവില്‍ നിശേ്ശഷം തുടച്ചുനീക്കപെ്പട്ട കഥയാണിത്. വൈദേശിക അധിനിവേശം അമേരിക്കയിലെ ആദിമ ഗോത്രമായ റെഡ് ഇന്ത്യന്‍സിനെ ഉന്മൂലനം ചെയ്തതിന്റെ കഥയാണ് ഈ ഗ്രന്ഥത്തില്‍. റെഡ് ഇന്ത്യന്‍ ജനതയുടെ നിലനില്‍പിനായുള്ള പോരാട്ടത്തിന്റെയും വെള്ളക്കാരുടെ അടിച്ചമര്‍ത്തലിന്റെയും സമഗ്രമായ ചരിത്രം ആദ്യമായി മലയാളത്തില്‍ വീര്‍പ്പടക്കി മാത്രം വായിച്ചുപോകാവുന്ന ഗ്രന്ഥം. നരഹത്യയുടെയും വംശാധിനിവേശത്തിന്റെയും ചോരയിറ്റുന്ന ചരിത്രത്തിന്റെ താളുകള്‍.