ഏപ്രില്‍ 2012
പരിധി പബ്‌ളിക്കേഷന്‍സ്
തിരുവനന്തപുരം
വില:95 രൂപ
സ്ത്രീ-ദളിത് പഠനങ്ങളുടെ ചിന്താലോകത്തിലൂടെയുള്ള സഞ്ചാരമാണ് ഈ സമാഹാരം. ദളിതമകഷരസംയുകതം, പെണ്‍പ്രതിരോധങ്ങള്‍ നാടന്‍പാട്ടുകളില്‍, വാമൊഴിരൂപങ്ങളിലെ ലിംഗപദവി, ഉണ്ണിയാര്‍ച്ച: പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങള്‍, പുതുരചനയിലെ പെണ്‍വര്‍ത്തമാനങ്ങള്‍, ആരണ്യകാണ്ഡം: സ്ത്രീയുടെയും ദളിതരുടെയും.. തുടങ്ങി പന്ത്രണ്ട് പ്രൗഢപഠനങ്ങളുടെ സമാഹാരം.