പൗലോസ് മാര്‍ ഗ്രിഗോറിയസ് രചിച്ച ഗ്രന്ഥമാണ് ദര്‍ശനത്തിന്റെ പൂക്കള്‍. 1993ല്‍ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.