ഒകേ്ടാബര്‍ 2008
കാലം തിരുവനന്തപുരം
വില:40 രൂപ
കെ.ആര്‍.മല്ലികയുടെ കഥകള്‍ക്ക് രൂപശില്പത്തിന്റെ മിഴിവിനോടൊപ്പം പ്രമേയത്തിന്റെ ദാര്‍ഢ്യവുമുണ്ട്. മനുഷ്യവ്യഥകളെ കാച്ചിക്കുറുക്കി അവതരിപ്പിക്കാന്‍ അസാമാന്യ പാടവമാണ് ഈ എഴുത്തുകാരിക്കുള്ളത്. കൈയൊതുക്കമുള്ള ആഖ്യാനത്തിന്റെ 23 കഥകള്‍.