എം. മുകുന്ദന്‍
പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്
    എം. മുകുന്ദന്‍ രചിച്ച നോവലാണ് 'ഈ ലോകം അതിലൊരു മനുഷ്യന്‍'. നോവല്‍ സാഹിത്യത്തിനുള്ള 1973ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിക്ക് ലഭിച്ചു.