ഒകേ്ടാബര്‍ 2010
പരിധി പബ്‌ളിക്കേഷന്‍സ്
    ശാലിനി ദേവാനന്ദിന്റെ കവിതകള്‍ പുതിയ സംവേദനശീലത്തെ സ്പര്‍ശിക്കുന്നു. മന്ദ്രമധുരമായ മര്‍മ്മരമുണര്‍ത്തുന്നു… ജീവിതവും കവിതയും ഒരര്‍ത്ഥത്തില്‍ കാറ്റും ഇലച്ചാര്‍ത്തും പോലെയാണ്. ഈ സമാഹാരത്തിലെ കവിതകള്‍ ജീവിതത്തിലെ തല്ലും തലോടലുമേല്‍ക്കുമ്പോള്‍ സ്വാഭാവികമായുതിരുന്ന മര്‍മ്മരങ്ങളാണ്. ഒ.എന്‍.വി.അവതാരികയില്‍