എന്‍.പി. മുഹമ്മദ്
ഡി.സി. ബുക്ക്‌സ്
    എന്‍.പി. മുഹമ്മദ് എഴുതിയ നോവലാണ് എണ്ണപ്പാടം. ഈ കൃതിക്ക് നോവല്‍ സാഹിത്യത്തിനുള്ള 1981ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.