സി. അച്യുതമേനോന്‍
    സി. അച്യുതമേനോന്‍ രചിച്ച ഓര്‍മ്മക്കുറിപ്പുകളാണ് എന്റെ ബാല്യകാലസ്മരണകള്‍. 1978ല്‍ പലവക ഗ്രന്ഥങ്ങള്‍ക്കായി നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.