കമല സുരയ്യ
കറന്റ് ബുക്ക്‌സ്

    സാഹിത്യകാരിയായ കമലസുരയ്യയുടെ ആത്മകഥയാണ് എന്റെ കഥ. ഇംഗ്ലീഷ് ഭാഷ അടക്കം പതിനഞ്ച് ഭാഷകളിലേക്ക് എന്റെ കഥ വിവര്‍ത്തനം ചെയ്യപ്പെട്ടു.