കെ. എം. മാത്യു
ഡി. സി. ബുക്‌സ്
    മലയാള മനോരമ പത്രത്തിന്‍െ പത്രാധിപരായിരുന്ന കെ.എം മാത്യുവിന്റെ ആത്മകഥയാണ് എട്ടാമത്തെ മോതിരം. 2008ലാണ് പുസ്തകം പുറത്തിറങ്ങിയത്. മാതാവിനാണ് മാത്യു ഈ പുസ്തകം സമര്‍പ്പിച്ചിട്ടുള്ളത്.ഒന്പത് മക്കള്‍ക്കും ആ അമ്മ തന്റെ ആഭരണങ്ങള്‍ മോതിരമാക്കിയ മാറ്റിയശേഷം വീതം ചെയ്തിരുന്നു.എട്ടാമത്തെ കുട്ടിയായതിനാല്‍ കെ.എം മാത്യുവിന് കിട്ടിയതാവട്ടെ എട്ടാമത്തെ മോതിരവും. അതിനാലാണ് ഈ പുസ്തകത്തിന് ഈ പേര് നല്‍കിയത്.