ജൂലൈ 2009
കാലം, തിരുവനന്തപുരം

മലയാള കഥയില്‍ ഇങ്ങനെയും വഴികളുണ്ടെന്ന് തെളിയിക്കുന്ന കഥകള്‍. കളിയും കാര്യവും കൂടിക്കുഴച്ച് ജീവിച്ചിരിക്കുന്നവരുടെയും മണ്‍മറഞ്ഞവരുടെയും  ഛായപകര്‍ത്തി  മൃഗങ്ങളും പകഷികളും മരങ്ങളും കഥാപാത്രങ്ങളാകുന്ന രചനയുടെ  മാന്ത്രികസാന്നിധ്യമുള്ള  ഈ കഥകളില്‍ പ്രമേയത്തിന്റെ വൈവിധ്യവും  ഭാഷയിലെ സിദ്ധിവിശേഷങ്ങളും സമന്വയിക്കുന്നു.