എസ്. ഗുപ്തന്‍ നായര്‍
കറന്റ് ബുക്‌സ്, തൃശൂര്‍
    എസ്. ഗുപ്തന്‍ നായര്‍ രചിച്ച ഗ്രന്ധമാണ് ഇസങ്ങള്‍ക്കപ്പുറം. ഈ കൃതിക്ക് 1967ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.