സെഡ് ലൈബ്രറി
തിരുവനന്തപുരം
ഏപ്രില്‍ 2009
വില:75 രൂപ
മലയാളത്തില്‍ ദുര്‍ലഭമായ സംസ്‌കാരപഠനകൃതികളുടെ ഗണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഈ കൃതി സംഗീതവും സാഹിത്യവും സംസ്‌കാരവും മാത്രമല്‌ള, നമ്മുടെ കായിക ഭൂപടവും അടയാളപെ്പടുത്തുന്നു. എന്‍. എന്‍. കക്കാടും യേശുദാസും മമ്മൂട്ടിയും മോഹന്‍ലാലും പി.ടി.ഉഷയും പാശ്ചാത്യ പൗരസ്ത്യ സംഗീതവുമൊക്കെ ഗഹനമായ ഈ പഠനകൃതിയില്‍ വിഷയമാകുന്നു.