മാര്‍ച്ച് 2012
പരിധി പബ്‌ളിക്കേഷന്‍സ്
തിരുവനന്തപുരം
വില:80രൂപ

മനുഷ്യന്റെ കാഴ്ചകള്‍ക്കപ്പുറം ജീവിതമുണ്ട്. അതിന്റെ അനുഭവങ്ങളാണ് ഈ കഥകളിലെ  പ്രമേയം. ആത്മലാവണ്യത്തിന്റെ ഉള്ളറകളിലേയ്ക്ക് പതിഞ്ഞിറങ്ങുന്ന രചനാരീതിയാണ് വി.രാധാകൃഷ്ണന്‍േത്. പുറം ലോകത്തിന്റെ പൊരുത്തക്കേടുകളിലേയ്ക്ക്, നീറുന്ന ജനത്തിന്റെ ജീവിതമുഹൂര്‍ത്തങ്ങളിലേയ്ക്ക് കടന്നുചെല്‌ളുന്ന വിചിത്രമായ കഥകള്‍.