എം. സുകുമാരന്‍ എഴുതിയ നോവലാണ് ജനിതകം. 1997ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിക്ക് ലഭിച്ചു.