ആധുനിക കന്നഡ സാഹിത്യത്തിലെ കവിയും കഥാകൃത്തും നോവലിസ്റ്റുമായ ശ്രീകൃഷ്ണ ആലനഹള്ളിയുടെ നോവലാണ് കാട്. അദ്ദേഹത്തിന്റെ ആദ്യത്തെ നോവലാണ്. ഈ നോവലിനെ അടിസ്ഥാനമാക്കി ഗിരീഷ് കര്‍ണാഡ് സിനിമയെടുത്തിട്ടുണ്ട്.