പ്രധാനകഥാപാത്രമായ കൊച്ചുവാവയുടെ പ്രതികാര ദാഹവും,ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പാരുഷ്യം നിറഞ്ഞ നിര്‍വ്വചനങ്ങളും, മകന്റെ പ്രണയബന്ധവും ഈ നാടകം അരങ്ങത്തുകൊണ്ടുവരുന്നു.