ഫെബ്രുവരി 2012
സെഡ് ലൈബ്രറി
തിരുവനന്തപുരം
വില:40 രൂപ
മറ്റു  പുരാണങ്ങളില്‍ അനേകം അതികായന്മാരായ കഥാപ്രാത്രങ്ങളുണ്ടെങ്കിലും ബലവാന്മാരില്‍ പ്രഥമസ്ഥാനം രാമായണത്തിലെ ബാലിക്കു തന്നെയാണ്. രാമായണകഥകള്‍ക്ക് പലതിനും ശകതനോടൊപ്പം നില്‍ക്കുന്ന വ്യാഖാനങ്ങളാണ് കമ്പരാമായണത്തില്‍. ബാലിയുടെ ഉല്‍പത്തി മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ കമ്പരാമായണത്തിലെ ശ്‌ളോകങ്ങള്‍ സഹിതം ആസ്വാദകരിലെത്തിക്കുകയാണ് ശ്രീധര്‍മ്മനായര്‍. വാല്മീകി രാമായണത്തില്‍ നിന്നും കമ്പരാമായണത്തിലേക്ക് വരുമ്പോള്‍ ബാലിയ്ക്ക് അധികശകതിയാണ് ലഭിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പാരായണസുഖമേകുന്ന ഗ്രന്ഥം.