ജനുവരി 2012

പരിധി പബ്‌ളിക്കേഷന്‍സ്
    ഭൂഖണ്ഡങ്ങള്‍ ചുറ്റിയ ഒരദ്ധ്യാപകന്റെ യാത്രാസ്മരണകള്‍ കൊണ്ട് തരളിതമായ ഗ്രന്ഥം. ലക്ഷദ്വീപ്, സ്റ്റോക്‌ഹോം, നേപ്പാള്‍, ഹിമാലയം തുടങ്ങിയ സ്ഥലങ്ങളിലൂടെ സൂക്ഷ്മമായകാഴ്ചകള്‍ പോലും ഒപ്പിയെടുത്ത ഒരു യാത്ര. നാട്ടിന്‍പുറത്തുകാരനായ ഒരു അദ്ധ്യാപകന്റെ ഹൃദ്യമായസാമീപ്യമാണ് ഈ കൃതിയില്‍ ഉടനീളം. ജിജ്ഞാസയും പാരായണസുഖവും പ്രദാനം ചെയ്യുന്ന യാത്രാവിവരണം.
വില–80/