ഡി.സി. ബുക്ക്‌സ്

    വി.ടി. ഭട്ടതിരിപ്പാട് രചിച്ച ഗ്രന്ഥമാണ് കണ്ണീരും കിനാവും. 1971ല്‍ പലവക ഗ്രന്ഥങ്ങള്‍ക്കായി നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി. വിദ്യാഭ്യാസവിപ്ലവത്തിലും സാമൂഹ്യവിപ്ലവത്തിലും അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചു പറയുന്ന ആത്മകഥാസ്വഭാവമുള്ള ഗ്രന്ഥമാണിത്.