ഏപ്രില്‍ 2012
സെഡ് ലൈബ്രറി
തിരുവനന്തപുരം
വില:60  രൂപ
താളബദ്ധമായ കാണിക്കയിലെ കവിതകളോരോന്നും കവിയുടെ ആത്മനൊമ്പരങ്ങളുടെ നേര്‍പകര്‍പ്പുകളാണ്. ആര്‍ദ്രതയും അനശ്വരതയും പകരാന്‍ കാവ്യകല്പനകൊണ്ട് സ്തൂപങ്ങള്‍ പടുത്തുയര്‍ത്തുകയാണ് ജി. സോമശേഖരന്‍ നായര്‍.