ഡി.സി. ബുക്ക്‌സ്
    സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ രചിച്ച നാടകമാണ് കാഞ്ചനസീത. 1962ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
ഈ നാടകത്തെ ആസ്പദമാക്കി അരവിന്ദന്‍ ഇതേ പേരില്‍ ഒരു ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്നീ മൂന്നു നാടകങ്ങള്‍ ഒരുമിച്ച് പുസ്തകരൂപത്തിലായി.