ഐറിഷ് എഴുത്തുകാരിയായ എഥില്‍ ലിലിയന്‍ വോയ്‌നെച്‌ന്റെ പ്രസിദ്ധമായ ഗാഡ് ഫ്‌ളൈ എന്ന നോവലിന്റെ പരിഭാഷയാണിത്. പി.ഗോവിന്ദപിള്ളയാണ് പരിഭാഷകന്‍. സോവിയറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികള്‍ വിറ്റഴിഞ്ഞ ഒരു പുസ്തകമാണ് മൗലിക കൃതി. വളരെയധികം നാടകങ്ങള്‍ക്കും ഓപ്പറെകള്‍ക്കും ആധാരമായി. ഇതിനെ മാസ്റ്റര്‍ പീസായി കണക്കാക്കുന്നു.