ഏപ്രില്‍ 2011
നാഷണല്‍ ബുക്ക് സ്റ്റാള്‍

 അനന്തമായ വര്‍ത്തമാനമാണിത്. ഭൂതവും ഭാവിയും ചലനവും നിശ്ചലതയും നിമിഷവിന്യാസത്തിലൂടെ മാറ്റമില്‌ളാതിരിക്കുകയും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.  ജീവന്മരണങ്ങളുടെ സംഗമമാണ് കാവടിക്കടവ്. അവിടെ ത്രിമാനമായ കാലം ഒരൊറ്റ ബിംബമാക്കി, ശാശ്വതവര്‍ത്തമാനമായി പ്രത്യകഷപെ്പടുന്നു.