മാതൃഭൂമി
    മുല്ലനേഴി എഴുതിയ എന്റെ ശത്രു, ഒറ്റത്താമര, ഒരധ്യാപകന്റെ ഡയറിയില്‍നിന്ന്, സഖി, ചിരിക്കാന്‍ മറന്നവര്‍ തുടങ്ങി അമ്പത്തിരണ്ടു കവിതകളടങ്ങിയ സമാഹാരമാണ് 'കവിത. ഈ പുസ്തകത്തിന് 2010ല്‍ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുകയുണ്ടായി.