എസ്.കെ. വസന്തന്‍ രചിച്ച ഗ്രന്ഥമാണ് കേരള സാംസ്‌കാരികചരിത്ര നിഘണ്ടു. 2007ല്‍ വൈജ്ഞാനിക സാഹിത്യത്തിനു നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനര്‍ഹമായി.