മാര്‍ച്ച് 2012
പരിധി പബ്‌ളിക്കേഷന്‍സ്
തിരുവനന്തപുരം
വില:65 രൂപ

മനുഷ്യന്റെ കാഴ്ചയ്ക്കപ്പുറം ജീവിതമുണ്ട്. അതിന്റെ അനുഭവങ്ങളാണ് ഈ കഥകളുടെ പ്രചോദനം. കെട്ടുപാടുകളില്‍ പെട്ട്
ഉഴലുന്ന നിസ്‌സഹായ മനുഷ്യരുടെ നിലവിളികള്‍ വി. രാധാകൃഷ്ണന്റെ ഓരോ കഥകളിലുമുണ്ട്. അസാധാരണമായ ശില്പവൈഭവത്തോടെ മെനഞ്ഞെടുത്ത ചെറുകഥകള്‍.