ചെമ്മനം ചാക്കോ രചിച്ച ഗ്രന്ഥമാണ് കിഞ്ചനവര്‍ത്തമാനം. ഹാസ്യസാഹിത്യത്തിനുള്ള 1995ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.