മഹാകവി പ്രൊഫസര്‍ പി.സി. ദേവസ്യ സംസ്‌കൃതഭാഷയില്‍ രചിച്ച മഹാകാവ്യമാണ് ക്രിസ്തുഭാഗവതം യേശുക്രിസ്തുവിന്റെ ജീവിതചരിത്രത്തെ ആധാരമാക്കി രചിച്ച ഈ മഹാകാവ്യത്തിന് 1980ല്‍ മികച്ച സംസ്‌കൃത ഗ്രന്ഥത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാരം ലഭിച്ചു.