പി.പി. ശ്രീധരനുണ്ണി രചിച്ച കവിതയാണ് ക്ഷണപത്രം. കവിതാസാഹിത്യത്തിനുള്ള 2005ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിക്കാണ് ലഭിച്ചത്.