കുഞ്ഞുണ്ണിമാഷിന്റെ കവിതകളുടെ സമാഹാരമാണ് കുഞ്ഞുണ്ണിക്കവിതകള്‍. 1987ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ഈ കൃതിക്കാണ്.