പുരസ്‌കാരങ്ങള്‍
    കുഞ്ചുപിള്ള സ്മാരക അവാര്‍ഡ് മഴക്കാലം എന്ന കൃതിക്ക്(1992)
    കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്കവിതകള്‍ക്ക്(2000)
    ഏറ്റവും നല്ല സിനിമാ തിരക്കഥക്കുള്ള അവാര്‍ഡ് മൊറോക്കോ(2003), ഫാജര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ടെഹ്‌റാന്‍ (2003)
    കേരള സംസ്ഥാന ഫിലിം അവാര്‍ഡ്മാര്‍ഗ്ഗം എന്ന സിനിമയുടെ കഥക്ക് (2003)