പാറപ്പുറത്ത് എന്ന തൂലികാനാമത്തില്‍ കെ. ഈശോ മത്തായി രചിച്ച ചെറുകഥയാണ് നാലാള്‍ നാലുവഴി. 1965ലായിരുന്നു ഈ കൃതി പ്രസിദ്ധീകൃതമായത്. 1966ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.