എം.ടി വാസുദേവന്‍ നായരുടെ നോവലാണ് നാലുകെട്ട് (1958). നായര്‍ കുട്ടുകുടുംബത്തിലെ അവസ്ഥയാണ് ഇതില്‍ പറയുന്നത്. 14 ഭാഷകളിലേക്ക് ഈ നോവല്‍ പരിഭാഷപ്പെടുത്തി.കുടാതെ 2008 ല്‍ ഇത് 5 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിച്ച് റെക്കോര്‍ഡ് നേടി.