എന്‍.എന്‍. പിള്ള രചിച്ച ഗ്രന്ഥമാണ് നാടകദര്‍പ്പണം. ഈ കൃതിക്ക് 1972ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.നാടകരചന മുതല്‍ രംഗാവതരണം വരെയുളള എല്ലാ അംശങ്ങളെയും കുറിച്ച് ലളിതവും ആധികാരികവുമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.