കെ. രാധാകൃഷ്ണന്‍ രചിച്ച നോവലാണ് നഹുഷപുരാണം. ഇതിന് നോവല്‍സാഹിത്യത്തിനുള്ള 1987ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.