പി. പത്മരാജന്‍ എഴുതിയ നോവലാണ് നക്ഷത്രങ്ങളേ കാവല്‍. ഈ കൃതിക്ക് നോവല്‍ സാഹിത്യത്തിനുള്ള 1972ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കുങ്കുമം പുരസ്‌കാരവും ഈ പുസ്തകത്തിന് ലഭിച്ചിരുന്നു.