മെയ് 2011
സെഡ് ലൈബ്രറി
സാമാന്യ വിദ്യാഭ്യാസമുള്ള ഒരു സാധാരണ സഹൃദയനു നളചരിതം കഥകളി എങ്ങനെ ആസ്വാദ്യമാക്കാമെന്നാണ് ഗ്രന്ഥകര്‍ത്താവു വിശദമാക്കാന്‍ ശ്രമിക്കുന്നത്. ഉണ്ണായിവാര്യരുടെ കാവ്യലോകവും കഥാന്തരങ്ങളിലെ 'ഭംഗി തരംഗിത' രാംഗങ്ങളും രചയിതാവന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായിക്കും. അരങ്ങിന്റെ മുമ്പിലെ അനുവാചകനും, പുതിയ തലമുറയ്ക്കും ഒരാവശ്യമാകുന്ന കൈപ്പുസ്തകം.
വില–65/