ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം നിറഞ്ഞ ജില്ലകളില്‍ നിന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി പി. സായ്‌നാഥ് തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പുകളെ ആധാരമാക്കിയിട്ടുള്ളതാണ് ഈ പുസ്തകം. കെ. എ. ഷാജി യാണ് ഈ പുസ്തകത്തിന്റെ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.