വി. മധുസൂദനന്‍ നായര്‍ എഴുതിയ കവിതയാണ് നാറാണത്തു ഭ്രാന്തന്‍. 1993ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിക്ക് ലഭിച്ചു.