ഏപ്രില്‍ 2000
നാഷണല്‍ ബുക്ക് സ്റ്റാള്‍

അച്ഛനെ കടിച്ച പാമ്പിനെ ഒരു കൈയിലും  മറുകൈ അമ്മയുടെ നീരണിഞ്ഞ  കവിള്‍ത്തടത്തിലുമായി  ബാലന്‍ നിമിഷങ്ങളിലൂന്നിനിന്നു…' ആകസ്മികതകളില്‍നിന്ന് പൊട്ടിമുളയ്ക്കുന്ന  കൊച്ചുകൊച്ചു നിമിഷങ്ങളെ ആര്‍ജ്ജവത്തായ  കഥാനുഭവങ്ങളാക്കി മാറ്റുവാന്‍  സവിശേഷ കരവിരുതുള്ള  എം. രാജീവ്കുമാറിന്റെ കഥകള്‍.