സക്കറിയ രചിച്ച ഒരിടത്ത് എന്ന ചെറുകഥാസമാഹാരത്തിനാണ് 1979ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.