പരിധി പബ്‌ളിക്കേഷന്‍സ്
ആഗസ്റ്റ് 2011
വില: 65 രൂപ
പരിശുദ്ധ ഹജ്ജ് യാത്രയുടെ പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍. ഒരു സ്ത്രീയുടെ ജീവിതമാണ് വിഷയം. പ്രതിബന്ധങ്ങളില്‍ തളരാതെ സമുദായത്തിന്റെ കെട്ടുപാടുകള്‍ക്കകത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സ്ത്രീയുടെ സഹനത്തിന്റെയും സ്‌നേഹാന്വേഷണത്തിന്റെയും കഥപറയുന്ന നോവല്‍. ആത്മീയലാവണ്യം വേണ്ടുവോളമുള്ള ഈ നോവലിലെ ഓരോ കഥാപാത്രങ്ങളും നിങ്ങളുടെ സ്മരണയില്‍ തങ്ങിനില്‍പ്പുണ്ടാകും. അസാധാരണമായ ആഖ്യാനപാടവമുള്ള നോവല്‍.