നാഷണല്‍ ബുക്ക് സ്റ്റോള്‍
1973

 വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഓര്‍മ്മയുടെ അറകള്‍. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ 1973ല്‍ നാഷണല്‍ ബുക്സ്റ്റാള്‍ പുസ്തകരൂപത്തില്‍ ഇറക്കി. ബി.എം. ഗഫൂര്‍, പി.കെ. മുഹമ്മദ്, ഐ.വി. ശശി, പുനലൂര്‍ രാജന്‍, ശ്രീധരന്‍, എം.എ. ഹകീം, കെ.കെ. ആമു തുടങ്ങിയവരുമായുള്ള സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ്, അപൂര്‍ണ്ണമായ ഈ ആത്മകഥ എഴുതിയത്.