നോവല്‍
എസ്.കെ.പൊറ്റക്കാട്
പ്രസാധകര്‍ :ഡി.സി.ബുക്ക്‌സ്

    പ്രശസ്ത സാഹിത്യകാരന്‍ എസ്. കെ. പൊറ്റക്കാടിന്, 1962ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത നോവല്‍. ഒരു തെരുവിനെ ആസ്പദമാക്കി എഴുതിയതാണ്. തെരുവില്‍ തന്നെ ജീവിക്കുന്ന ജനവിഭാഗങ്ങളാണ് കഥാപാത്രങ്ങള്‍. ഇവരുടെ സന്തോഷവും ദുഃഖവും നിറഞ്ഞ ജീവിതമാണ് നോവലിലൂടെ വരച്ച് കാണിക്കുന്നത്. 1960ല്‍ ആദ്യമായി പ്രസിദ്ധീകരികൃതമായ ഈ കൃതി ഡി. സി. ബുക്ക്‌സ് 1996 മുതല്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.