ജനുവരി 2011
സെഡ് ലൈബ്രറി
    ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ ഒത്തുകളിച്ചു മുന്നേറുന്ന രാഷ്ര്ടീയ സാമൂഹ്യസാഹചര്യങ്ങളെ അതിനിശ്ചിതമായി വിമര്‍ശിക്കുന്ന ഹാസ്യനാടകമാണിത്. ചിരിക്കാനും ചിന്തിക്കാനും പ്രതികരിക്കാനും പ്രേരണനല്‍കുന്ന സുകുമാറിന്റെ വ്യത്യസ്തമായ കൃതി. ഒപ്പം കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങളുമുണ്ട്.
വില 40/