ജൂണ്‍ 2012
സെഡ് ലൈബ്രറി
    ധൃതരാഷ്ര്ടര്‍, പൊതുപരീക്ഷകളും മൂല്യനിര്‍ണ്ണയവും, ബ്രൗണിംങ്–ബാരെറ്റ് പ്രേമലേഖനങ്ങള്‍, അപ്പന്റെ കാവ്യസാമ്രാജ്യം, വിദ്യാഭ്യാസം വിവേകാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍, വായനയുടെ ശീഘ്രത വര്‍ദ്ധിപ്പിക്കാന്‍, ആധുനിക കവിതയിലെ ദുര്‍ഗ്രഹത, വിദ്യ അഭ്യസിക്കുന്നവരുടെ സാമൂഹിക വീക്ഷണം, വേദാന്തം മലയാള സാഹിത്യത്തില്‍, ബര്‍ണാഡ്ഷായും കുറേ സ്ത്രീകളും, അഭിരുചിയും ഐച്ഛിക വിഷയവും, നാരായണീയത്തിലെ ഭക്തിരസം, ഇനിയും ലിപി പരിഷ്‌കരണമോ? ഉച്ചാരണ വൈകല്യങ്ങളും അക്ഷരത്തെറ്റുകളും, അദ്ധ്യാത്മരാമായണങ്ങളും ഭഗവത്ഗീതയും, ഹൈഡ്രജന്‍– അടുത്ത നൂറ്റാണ്ടിലെ ഊര്‍ജ്ജം, ഒരു അദ്ധ്യാപകന്റെ അരങ്ങേറ്റം, നാരായണീയ പ്രണേതാവായ നാരായണ ഭട്ടപാദര്‍, കേശവീയത്തിലെ ഭക്തി… തുടങ്ങി 19 പ്രൗഢലേഖനങ്ങളുടെ സമാഹാരം.
വില–95/